KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേഖലയിൽ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി മേഖലയിൽ വൈദ്യുതി മുടങ്ങും.. സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കൊയിലാണ്ടി നോർത്ത് സെക്ഷന് കീഴിൽ 2ന് ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകീട്ട് 5 മണിവരെയുള്ള സമയങ്ങളിൽ പലയിടങ്ങളിലായി വൈദ്യൂതി ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Share news