KOYILANDY DIARY.COM

The Perfect News Portal

വില്ലെഴുന്നള്ളിപ്പ് ഉത്സവം തുള്ളൽകളി അരങ്ങേറി

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാ ഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തോടനുബന്ധിച്ച് മുചുകുന്ന് പത്മനാഭൻ നമ്പ്യാരും സംഘവും കല്യാണ സൗഗന്ധികം ഓട്ടംതുള്ളൽ അവതരിപ്പിച്ചു.
Share news