Kerala News ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി 1 year ago koyilandydiary ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി. ജനവാസ മേഖലയിലൂടെ പുലി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയിൽ ഒരു വീട്ടിലെ രണ്ട് ആടുകളെ പുലി ആക്രമിച്ചു. പുതുവലിൽ ഫീലിപ്പോസിന്റെ വീട്ടിലെ ആടുകളെയാണ് ആക്രമിച്ചത്. Share news Post navigation Previous മലപ്പുറം കരിമ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു; ഒടുവിൽ കാട് കയറിNext പൂക്കാട് കലാലയത്തിൽ ബിരുദദാന സംഗമം