KOYILANDY DIARY.COM

The Perfect News Portal

പൊന്‍മുടിയില്‍ വീണ്ടും പുലിയിറങ്ങി

തിരുവനന്തപുരം: പൊന്‍മുടിയില്‍ വീണ്ടും പുലിയിറങ്ങി. പൊന്‍മുടി എല്‍പി സ്‌കൂളിന് സമീപമാണ് പുലിയെ കണ്ടത്. പ്രഭാത ഭക്ഷണമുണ്ടാക്കാനെത്തിയ പാചകക്കാരിയാണ് പുലിയെ കണ്ടത്. 3 ദിവസം മുമ്പ് പൊലീസ് സ്‌റ്റേഷന് മുന്നിലും പുലിയെ കണ്ടിരുന്നു.

Share news