സീനിയർ ചേംബർ ഇൻറർനാഷണൽ കൊയിലാണ്ടി ലീജിയൺ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: സീനിയർ ചേംബർ ഇൻറർനാഷണൽ കൊയിലാണ്ടി ലീജിയൺ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫാസ്റ്റ് നാഷണൽ പ്രസിഡണ്ട്, Snr Csl, PPF,CA ബി. ജയരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡണ്ട് സി. കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. നാഷനൽ ട്രഷറർ സീനിയർ Csl, PPF ജോസ് കണ്ടോത്ത്, അഡ്വ. ജതീഷ് ബാബു, സി.കെ. മനോജ്, രാഖി ലാലു, ഇ. ചന്ദ്രൻ, ഷിംന റാണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

2024-25- വർഷം ഭാരവാഹികൾ സീനിയർ. സി.കെ. മനോജ് (പ്രസിഡണ്ട്)
സീനിയർ കെ. പി. മോഹനൻ (സെക്രട്ടറി). ട്രഷറർ, സീനിയർ, എം.വി. സജിത്ത് കുമാർ. സീനിയറെറ്റ് ചെയർപേഴ്സൺ സീനിയറെറ്റ് അനിത മനോജ് എന്നിവർ സ്ഥാനമേറ്റു.
