KOYILANDY DIARY.COM

The Perfect News Portal

കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. മേളപ്രമാണി തിരുവമ്പാടി ചെറുശ്ശേരി കുട്ടന്‍മാരാരുട‌െ നേതൃത്വത്തില്‍ നിരവധി കലാകാരന്മാര്‍ ശീവേലിക്ക് അണിനിരന്നതോടെ ഭക്തജനങ്ങള്‍ക്കും ആവേശമായി.

Share news