KOYILANDY DIARY.COM

The Perfect News Portal

ഗവർണർ തെരുവ് യുദ്ധത്തിന് ഇറങ്ങാൻ പാടില്ലായിരുന്നു; എ എൻ ഷംസീർ

കളമശേരി: 50 വർഷത്തിലേറെ രാഷ്ട്രീയ പാരമ്പര്യമുള്ള ഗവർണർ തെരുവ് യുദ്ധത്തിന് ഇറങ്ങാൻ പാടില്ലായിരുന്നുവെന്ന് സ്‌പീക്കർ എ എൻ ഷംസീർ കളമശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐ തന്ത്ര വിദ്യാർത്ഥി സംഘടനയാണ്. അവരെ കുട്ടികളായി കാണണം. അവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഗവർണറും സർക്കാരുമായല്ല വിദ്യാർത്ഥികളായിട്ടാണ് പ്രശ്‌നമെന്നും സ്‌പീക്കർ പറഞ്ഞു.

Share news