ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ പുതിയ ശ്രീകോവിലിന് തറക്കല്ലിട്ടു

കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ പുതിയ ശ്രീകോവിലിന് തറക്കല്ലിട്ടു. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ്. ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ചെയർമാൻ സി.പി മോഹനൻ, ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി കൺവീനർ മനോജ് എം കെ, ക്ഷേത്രം രക്ഷാധികാരി കെ വി രാഘവൻ നായർ, ടി കെ കുട്ടികൃഷ്ണൻ നായർ, രാമുണ്ണി മാരാർ, ബിജു എം കെ, ശാരദാമ്മ, അജിത്ത് നീലകണ്ഠൻ, ഗിരീഷ് കുമാർ എൻ കെ, അരുൺ കുമാർ, സുധീർ കെ വി, ശിൽപ്പി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
