Calicut News വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി 2 years ago koyilandydiary വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെ(80) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. Share news Post navigation Previous ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്, നരഹത്യാ കുറ്റം നിലനിൽക്കുംNext തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാൻ, ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്