KOYILANDY DIARY.COM

The Perfect News Portal

ജനാധിപത്യ മഹിളാ അസോസിയേഷൻ ഉന്നത വജയികളെ ആദരിച്ചു

നന്തി: വിജയികളെ ആദരിച്ചു.. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി വില്ലേജ് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സര വിജയികളെയും ആദരിച്ചു. ജില്ലാ സെക്രട്ടറി കെ. പുഷ്പജ ഉദ്ഘാടനം ചെയ്തു. സിന്ധു കാട്ടിൽ അധ്യക്ഷത വഹിച്ചു.
പുതുച്ചേരി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ആനന്ദ താണ്ഡവം പരിപാടിയിൽ പങ്കെടുത്ത് ലോക റെക്കോർഡ് നേടിയ തൃഷ ബൈജു, പിജെ റേറ്റഡ് ചെസ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത് അന്താരാഷ്ട്ര റേറ്റ് നേടിയ അനന്തകൃഷ്ണൻ എന്നിവരെയും ആദരിച്ചു. ഷീജ പി.കെ, റജുല,സ്മിത. പി, ശ്രീലത എന്നിവർ സംസാരിച്ചു.
Share news