ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം നടത്തി

കൊയിലാണ്ടി: ചേവായൂർ ബാങ്ക് തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോലീസ് സിപിഎമ്മിന് കൂട്ട് നിന്നെന്നാരോപിച്ചും, കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകർ കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി.

അരുൺ മണമൽ, സി.പി. മോഹനൻ, സുരേഷ് ബാബു കെ. സതീശൻ ചിത്ര, ബിജു കൊടക്കാട്ട് മുറി, നന്ദൻ അക്ലാരി, വാസുദേവൻ, ശരത്, കോറോത്ത് ബാബു, ചന്ദ്രൻ ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി.
