കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ക്ലോക്ക് സമർപ്പിച്ചു.
കൊയിലാണ്ടി: ദിയ ഗോൾഡ് & ഡയമണ്ട്സ് പേരാമ്പ്ര ബ്രാഞ്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ക്ലോക്ക് സമർപ്പിച്ചു. ഡോക്ടർ കെ. സന്ധ്യ കുറുപ്പ് ദിയ ഗോൾഡിന്റ ഡയറക്ടർ ജഫ്സീർ കെ കുന്നത്തിൽ നിന്നും ക്ലോക്ക് ഏറ്റുവാങ്ങി. ജീവനക്കാരായ ബിബിൻ. ബി.എൽ, വിനയൻ. പി. കെ, സുജിത കെ. എം, ജിൻസി. പി. ആർ എന്നിവർ സംബന്ധിച്ചു.
