KOYILANDY DIARY.COM

The Perfect News Portal

കൊല്ലംപിഷാരികാവ് ക്ഷേത്രത്തിൽ അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് പൂക്കളം ഒരുക്കി

കൊയിലാണ്ടി: കൊല്ലംപിഷാരികാവ് ക്ഷേത്രത്തിൽ അനിഴം നാളിൽ അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മനോഹരമായ പൂക്കളം ഒരുക്കി. പിഷാരികാവ് ദേവസ്വത്തിനായി അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് പൂക്കളം ഒരുക്കിയതിന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ അപ്പു കുട്ടി നായർ മാനേജിംഗ് ഡയറക്ടർ രജീഷിന് ഉപഹാരം സമ്മാനിച്ചു. ദേവസ്വം മാനേജർ അനിൽ ചെട്ടി മഠം, രാജേഷ് നമ്പ്യാർ എന്നിവർ സംബന്ധിച്ചു.

Share news
error: Content is protected !!