പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ചേലിയ സ്വദേശിയായ വടക്കേ വളപ്പിൽ വിഷ്ണുദാസിനെ (24) യാണ് കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ എ.എസ്. ഐ. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജു വാണിയംകുളം, അജിത്ത് മണിയോത്ത്, പ്രവീൺ, ഒ.കെ. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
