KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി കൊലപാതകം; കുറ്റാരോപിതന്‍ നഞ്ചക് പഠിച്ചത് യൂട്യൂബ് സഹായത്തോടെ

താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ വിദ്യാര്‍ത്ഥി നഞ്ചക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബിന്റെ സഹായത്തോടെയാണെന്ന് പൊലീസ്. ഫോണിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ അതിന്റെ തെളിവുകള്‍ ലഭിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് ഈ വിദ്യാര്‍ത്ഥിയുടെ കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റേതാണെന്നും പിതാവിന്റേതല്ലെന്നും പൊലീസ് അറിയിച്ചു.

Share news