ദേശീയ അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകനെ ആദരിച്ചു

കൊയിലാണ്ടി: ദേശീയ അദ്ധ്യാപക ദിനത്തിൽ സംസ്ഥാന – ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ. ബാലകൃഷ്ണൻ മാസ്റ്ററെ അലയൻസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടി ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി. കെ. ശ്രീധരന്റെ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, രാഗം മുഹമ്മദലി, എൻ. ഗോപിനാഥൻ, സി. എസ്. ജതീഷ് ബാബു, എം. ആർ. ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.
