KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ബിസ്മി നഗർ റോഡ്, ചൊറിയൻചാൽ, താരേമ്മൽ ശ്രിയ (7) നിര്യാതയായി

പയ്യോളി: ബിസ്മി നഗർ റോഡ്, ചൊറിയൻചാൽ, താരേമ്മൽ ശ്രിയ (7) നിര്യാതയായി. അച്ഛന്‍ : ഷൈജു (അശ്വിനി ലാബ് കീഴൂർ), അമ്മ : ബിജിന. സഹോദരൻ : മനു. സംസ്കാരം: വീട്ടുവളപ്പിൽ നടക്കും. 

Share news