Koyilandy News പുഞ്ചോലക്കാവ് ഉച്ചക്കാളി ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്നം 10 months ago koyilandydiary അത്തോളി: കൊളത്തൂർ പുഞ്ചോലക്കാവ് ഉച്ചക്കാളി ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്നം ഡിസംബർ 19 വ്യാഴാഴ്ച നടക്കും. പ്രസിദ്ധ ജോതിഷ പണ്ഡിതന്മാരായ കരുണൻ പണിക്കർ പുക്കാട്, രമേഷ് പണിക്കർ എന്നിവർ നേതൃതം നൽകും. Share news Post navigation Previous എടക്കുളം ഞാണംപൊയിൽ ചീനംങ്കണ്ടി അംബുജാക്ഷി അമ്മ (71)Next ചോദ്യപേപ്പർ വിഷയം; വകുപ്പുതല അന്വേഷണത്തിന് ആറംഗ സമിതി: വി ശിവൻകുട്ടി