ഡി.ജെ പാർടികളിലെത്തുന്ന പെൺകുട്ടികളുൾപ്പെടെ മയക്കാനും അതുവഴി ലൈംഗികചൂഷണത്തിനും ഉപയോഗിക്കുന്ന മെത്തഡിൻ ഗുളികകൾ കേരളത്തിലും. മണവും രുചിയുമില്ലാത്ത ഈ ഗുളികകൾ ജ്യൂസിൽ കലക്കി നൽകിയാണ് മയക്കുന്നത്. ബംഗളൂരുവിൽനിന്നാണ് ഇവയെത്തിക്കുന്നത്....