പയ്യോളി: എം.പി. കുഞ്ഞിരാമനെ അനുസ്മരിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന എം.പി. കുഞ്ഞിരാമൻ്റെ പതിനാറാം ചരമദിനം എൽ.ജെ.ഡി. പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണയോഗം എൽ.വൈ.ജെ.ഡി....
പയ്യോളി
പയ്യോളി: കിഴൂര്‍ ചൊവ്വ വയലിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന് പിറകിലുണ്ടായ സ്ഫോടനത്തില്‍ വ്യാപാരിക്ക് പരിക്ക്. കടയുടെ മാനേജിങ് പാര്‍ട്ണറും മണിയൂര്‍ കുന്നത്തുകര സ്വദേശിയുമായ എണ്ണക്കണ്ടി ഹുസൈനാണ് (60) പരിക്കേറ്റത്....
പയ്യോളി: അപേക്ഷ ക്ഷണിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനിയറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ അഗ്രിക്കൾച്ചർ എൻജിനിയറിങ് ബിരുദം. ഫോൺ...
പയ്യോളി: KPSTA ധർണ നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും അംഗീകാരം നൽകുക എന്നീ ആവശ്യങ്ങളുമായി...
പയ്യോളി: മാഹിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നം 260 കുപ്പി മദ്യം പയ്യോളി പോലീസ് പിടികൂടി. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ടൗണിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്...
കൊയിലാണ്ടി: ആകാശത്ത് വർണ വിസ്മയം തീർക്കുന്ന അമിട്ട് നിലത്തു വെച്ച് പൊട്ടിയപ്പോൾ തകർന്നത് സന്തോഷിൻ്റെ ഇരു കാലുകൾ. ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രോത്സവം നടക്കുമ്പോഴാണ് പുറക്കാട് വെടിക്കെട്ടും...
പയ്യോളി: നിയമനാംഗീകാര നിരോധനത്തിനെതിരേ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മേലടി ഉപജില്ലാ കമ്മിറ്റി മേലടി എ.ഇ.ഒ. ഓഫീസിന് മുന്നിൽ കൂട്ട സത്യാഗ്രഹം നടത്തി. നഗരസഭാ ചെയർമാൻ...
പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം കൊടിയേറി. തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരി കാർമികത്വം വഹിച്ചു. 14-വരെ വിശേഷാൽ ചടങ്ങുകളാണ്. 15-ന് രാത്രി തായമ്പക, കുട്ടിച്ചാത്തൻ വെള്ളാട്ടം,...
പയ്യോളി: ഇരിങ്ങൽ സർഗാലയ കേരള കലാ-കരകൗശല ഗ്രാമത്തിന് തപാൽവകുപ്പിൻ്റെ ആദരം. ദേശീയ, അന്തർ ദേശീയ അംഗീകാരങ്ങളോടെ പത്തുവർഷം പൂർത്തിയാക്കിയതിനുള്ള ബഹുമതിയായാണ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത്. സർഗാലയ...
പയ്യോളി: അധ്യാപകർ മാർച്ചും ധർണയും സംഘടിപ്പിച്ചു. മേലടി എ.ഇ.ഒ. ഓഫീസിനു മുന്നിൽ കെ.എസ്.ടി.എ. മേലടി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അധ്യാപകർ മാർച്ചും ധർണയും സംഘടിപ്പിച്ചത്. അധ്യാപകർക്ക്...