KOYILANDY DIARY.COM

The Perfect News Portal

കടുത്ത ജലക്ഷാമത്തിലേക്ക്

സംസ്ഥാനത്തെ ആറ് ജില്ല കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്. ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍...