തച്ചൻകുന്ന് ചെരക്കോത്ത് അബ്ദുറഹ്മാൻ (74)

പയ്യോളി: തച്ചൻകുന്ന് ചെരക്കോത്ത് റോയൽ ബേക്കറി ഉടമ അബ്ദുറഹ്മാൻ (74) നിര്യാതനായി. ഭാര്യമാർ: മറിയം, സുബൈദ. മക്കൾ: ഹസീന, ഫൈസൽ, ഹാഷിം, ഷംസീന, ഷമീന, ഹർഷാന. മരുമക്കൾ: ഇബ്രാഹിം (നരിക്കുനി), നസീമ (തുറയൂർ), സുനീറ (ആവള), ഷഫീഖ് (തിരുവള്ളൂർ), ഷാഹുൽ (തച്ചൻകുന്ന്). സഹോദരങ്ങൾ: കുഞ്ഞാമിന, ആയിഷ, പാത്തുമ്മ, കദീശ്ശ, സുലൈമാൻ, ഹംസ ചെരക്കോത്ത്, പരേതരായ മമ്മദ്, മൊയ്തീൻ.
