ദേശീയ യുവജന ദിനത്തിൽ സ്വാമി വിവേകാനന്ദൻ അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
.
എളാട്ടേരി: ജനുവരി 12 യുവജന ദിനത്തിൽ എളാട്ടേരിയിൽ സ്വാമി വിവേകാനന്ദൻ അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വടകര ജില്ലാ കാര്യകാരി സദസ്യൻ കെ. എം രാധാകൃഷ്ണൻ മാസ്റ്റർ, BJP കോഴിക്കോട് നോർത്ത് ജില്ല പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, അനൂപ് ടി എന്നിവർ സംസാരിച്ചു. രമേശൻ വി ടി, ശ്രീരാഗ് എസ്. ആർ, ലതീഷ് ടി. പി, ലില്ലി മോൾ എന്നിവർ നേതൃത്വം നൽകി.



