KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു തെക്കെ തലക്കൽ സുരേന്ദ്രൻ (58 ) നിര്യാതനായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു തെക്കെ തലക്കൽ സുരേന്ദ്രൻ (58 ) നിര്യാതനായി. ദീർഘകാലം ബാലുശ്ശേരി സ്റ്റാന്റിൽ സ്റ്റേഷനറി കച്ചവടം നടത്തിയിരുന്നു. അച്ഛ‌ൻ: പരേതനായ കൃഷ്ണൻ, അമ്മ: രാധ. സഹോദരങ്ങൾ: പത്മനാഭൻ (ചുമട്ടുതൊഴിലാളി), ശിവദാസൻ (ഓട്ടോ ഡ്രൈവർ), വിനോദ് (പച്ചക്കറി ഓൾഡ് മാർക്കറ്റ് റോഡ്), ടി.ടി ഷാജി (വാദ്യ കലാകാരൻ).

Share news