അട്ടക്കുണ്ട് പുതുക്കുടിതാഴ സുനീറ (38) നിര്യാതയായി.
ഭർത്താവ്: ഷാനവാസ് (CPIM, അട്ടക്കുണ്ട് ബ്രാഞ്ച് മെമ്പർ, വുഡ് ഗ്ലാസ് ഫർണിച്ചർ ഓർക്കാട്ടേരി). കോഴിപറമ്പത്ത് കരീമിന്‍റെയും സമീറയുടെയും മകളാണ്. മകൻ: മുഹമ്മദ് ബിലാൻ. സഹോദരങ്ങൾ: യൂനസ് (ലികൾ ദുബൈ), ഷംനാസ് (കുവൈറ്റ്), റഹീസ് (ഖത്തർ).