KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചിത്രകൂടം കലാ പഠന ക്ലാസുകൾക്ക് ഞായറാഴ്ച അവധി

കൊയിലാണ്ടി: ചിത്രകൂടം കലാ പഠന ക്ലാസുകൾക്ക് ഞായറാഴ്ച അവധി. കൊയിലാണ്ടി – നിപ പ്രധിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതുപരിപാടികൾ മാറ്റിവെക്കണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായി ചിത്രകൂടം ക്യാമ്പസിൽ ക്ലാസുകൾക്ക് അവധി നൽകിയതായി മാനേജർ അറിയിച്ചു.
Share news