KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ ചാത്തോത്ത് താഴെ ജിഷ ഹൗസിൽ സുമ (64)

കൊയിലാണ്ടി: വിയ്യൂർ ചാത്തോത്ത് താഴെ ജിഷ ഹൗസിൽ സുമ (64) നിര്യാതയായി. ഭർത്താവ്: പരേതനായ കെ കെ ചന്ദ്രൻ, മക്കൾ: ജിജീഷ് (യു എസ് എ), ജിഷിനി, മരുമക്കൾ: ഹർജിത്ത് സാബു, അശ്വതി. സഹോദരങ്ങൾ:  ബേബി, അശോകൻ, വസന്ത, ചന്ദ്രൻ, വേണു. സഞ്ചയനം: ശനിയാഴ്ച.
Share news