കൊയിലാണ്ടി: സുജിത് യാദവ് കൃഷ്ണ എഴുതിയ ” ജീവിതം എത്ര മനോഹരം ” 24 കവിതകളും, 16 പാട്ടുകളും ഉൾപ്പെടുന്ന പുസ്തകം പ്രകാശനം ചെയ്തു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എം. ഡി ഡോ: കെ. ജി അലക്സാണ്ടർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേസി മത്തായിയ്ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.