Koyilandy News Obituary കുറുവങ്ങാട് സിത്താരയിൽ സുബൈദ ഇ (75) നിര്യാതയായി 2 hours ago koyilandydiary . കൊയിലാണ്ടി: കുറുവങ്ങാട് സിത്താരയിൽ സുബൈദ ഇ (75) നിര്യാതയായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10:30 കുറുവങ്ങാട് ജുമാമസ്ജിദിൽ. ഭർത്താവ്: പരേതനായ എളാച്ചിക്കണ്ടി സീതി. മക്കൾ: ഷാഹിദ, സക്കീർ ഹുസൈൻ. മരുമക്കൾ: മോയി, നസറി. സഹോദരൻമാർ: പരേതനായ ഹസ്സൻ, ഹംസ. Share news Post navigation Previous യൂത്ത് കോൺഗ്രസ്സ് റീത്ത് വെച്ച് പ്രതിഷേധിച്ചുNext നിർദ്ധന കുടുംബങ്ങൾക്കുള്ള റമസാൻ കിറ്റ് വിതരണം ചെയ്തു