KOYILANDY DIARY.COM

The Perfect News Portal

SSLC,+2 വിദ്യാർത്ഥികളെ അനുമോദിച്ചു.

SSLC,+2 വിദ്യാർത്ഥികളെ അനുമോദിച്ചു. കൊല്ലം പ്രതീക്ഷ സ്വയം സഹായ സംഘം 2023 SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ഊരാംകുന്ന് പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി എം. ജി. ബെൽരാജ് മാസ്റ്റർ പങ്കെടുത്തു. പ്രസിഡണ്ട് ലക്ഷ്മണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ 13 കുട്ടികളെ അനുമോദിച്ചു. സെക്രട്ടറി കെ. രവി സ്വാഗതവും പ്രമോദ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.
Share news