KOYILANDY DIARY.COM

The Perfect News Portal

SSLC,+2 വിജയികളെ ഡി വൈ എഫ് ഐ അനുമോദിച്ചു

കൊയിലാണ്ടി: ഡി വൈ എഫ് ഐ തിരുവങ്ങൂർ സൗത്ത് / നോർത്ത് കമ്മിറ്റികൾ സംയുക്തമായി പ്രദേശത്തെ SSLC,+2 വിജയികളെ അനുമോദിച്ചു. “യുവസഭ” ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് ജോ. സെക്രട്ടറി സി. ബിജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ കാപ്പാട് മേഖല സെക്രട്ടറി ഷിബിൽ രാജ്, ശിവപ്രസാദ്, ഷൈരാജ്, കിരൺ ലാൽ അർച്ചിത്, അഭിറാം, സന്ദീപ് പള്ളിക്കര എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *