കൊയിലാണ്ടി: റിട്ട: എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മന്ദമംഗലം അണേച്ചം വീട്ടിൽ ശ്രീനിവാസൻ നായർ (80) നിര്യാതനായി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: പ്രീത. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ഗംഗാധരൻ നായർ, പ്രഭാകരൻ, പരേതരായ പാറുക്കുട്ടി അമ്മ, ഉണ്ണികൃഷ്ണൻ നായർ, അപ്പ.