Koyilandy News Obituary കൊയിലാണ്ടി പൊയിൽകാവ് ബീച്ച് വടക്കെപുരയിൽ ശ്രീധരൻ (83) 3 years ago koyilandydiary കൊയിലാണ്ടി: പൊയിൽകാവ് ബീച്ച് വടക്കെപുരയിൽ ശ്രീധരൻ (83) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: റീന, റീത്ത, രാജേഷ്, റീജ, റിനേഷ്. മരുമക്കൾ: ശ്രീലേഷ്, സഹദേവൻ, സുമ, മണി, ഷൈനി. സഹോദരങ്ങൾ: ഗംഗാധരൻ വടക്കെപുരയിൽ, പരേതനായ ഗോപാലൻ, സഹദേവൻ, ചന്ദ്രി, നിർമല. Share news Post navigation Previous വയോധികയായ അമ്മയെ പൂട്ടിയിട്ട് 46കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; 45കാരൻ അറസ്റ്റിൽNext വീട്ടിൽ നിന്ന് വഴക്കിട്ട് മുത്തശ്ശിയുടെ അടുത്തേക്ക്; 24 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടി പതിനൊന്നുവയസുകാരൻ