Koyilandy News Obituary കൊയിലാണ്ടി വിയ്യൂർ ഒറോന്തകുനിയിൽ ശ്രീധരൻ (65) നിര്യാതനായി 2 years ago koyilandydiary കൊയിലാണ്ടി: വിയ്യൂർ ഒറോന്ത കുനിയിൽ ശ്രീധരൻ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ : ശ്രീജ, ശ്രീഷ (എംപ്ലോയ്മെൻ്റ് ഓഫീസ്, കോഴിക്കോട്). മകൻ: വൈശാഖ്. മരുമക്കൾ: രാജേഷ് (കൊല്ലം). പ്രവീൺ (ഇരിങ്ങത്ത്, ICDS ഓഫീസ് കൊയിലാണ്ടി). സഞ്ചായനം: ഞായറാഴ്ച. Share news Post navigation Previous പുല്ലു വെട്ടാൻ പോയ കർഷകനെ ചീങ്കണ്ണി പിടിച്ചെന്നു സംശയം. തിരച്ചിൽ ഊർജിതംNext കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി