KOYILANDY DIARY.COM

The Perfect News Portal

ശ്രീനാരായണ എഡ്യൂക്കേഷണൽ കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: ശ്രീനാരായണ എഡ്യൂക്കേഷണൽ കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു. കൊയിലാണ്ടി ബപ്പൻകാട്ടിലുള്ള മമ്മിസ് ആർക്കേഡിൽ പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ ചെയർ പേഴ്സൺ  സുധ കിഴക്കെപ്പാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കെ ലോഹ്യ, കെ എം രാജീവൻ, പറമ്പത്ത് ദാസൻ പി കെ കബീർ സലാല, അഡ്വ. ടി കെ രാധാകൃഷ്ണൻ മാനേജിങ് ഡയറക്ടർ സുരേഷ് മേലേപ്പുറത്ത് എന്നിവർ സന്നിഹിതരായി.

Share news