KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഇരുവിലാടത്ത് താമസിക്കും വളപ്പിൽ സൗമിനി (73)

ചേമഞ്ചേരി: ഇരുവിലാടത്ത് താമസിക്കും വളപ്പിൽ സൗമിനി (73) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മകൻ: പവിലേഷ്. മരുമകൾ: അഭിജ.
Share news