Koyilandy News Obituary കൊല്ലം അനന്തപുരം ക്ഷേത്രത്തിനു സമീപം മഠത്തിൽ സീത (70) 2 years ago koyilandydiary കൊയിലാണ്ടി: കൊല്ലം അനന്തപുരം ക്ഷേത്രത്തിനു സമീപം മഠത്തിൽ സീത (70) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ അച്ചുതൻ നായർ (റിട്ട. ബി എസ് എൻ എൽ). മക്കൾ: രാമചന്ദ്രൻ, രാധിക. മരുമകൾ: സുനിത. സഹോദരങ്ങൾ: പ്രഭാകരൻ നായർ, സുലോചന. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാർ ഡൽഹിയിലേക്ക് പുറപ്പെട്ടുNext സംസ്ഥാനത്തെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം; സുപ്രീം കോടതി