പെരുവട്ടൂർ നരിനിരങ്ങികുനി ശ്യാംജിത്ത് (37) നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ നരിനിരങ്ങികുനി ചന്തുക്കുട്ടിയുടെയും ബേബിയുടെയും മകൻ ശ്യാംജിത്ത് (37) നിര്യാതനായി. കൊയിലാണ്ടി നഗരസഭ മുൻ ചെയർമാൻ്റെ ഡ്രൈവറായിരുന്നു). ഭാര്യ: മഞ്ജുഷ (കക്കോടി). മകൻ: സംവേദ്. സഹോദരൻ: ജുബീഷ് എൻ.കെ (ഗൾഫ്). ശവസംസ്ക്കാരം: പോസ്റ്റുമോർട്ടത്തിനുശേഷം (സഹോദരൻ എത്തിയശേഷം) വീട്ടുവളപ്പിൽ നടക്കും.
