KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധ ഏറ്റ് 127 കുട്ടികൾ ചികിത്സ തേടിയതിൽ 4 കുട്ടികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.

Advertisements

മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരയ മൂലമാണ് രോഗം പടരുക. നിലവിൽ ആരും ചികിത്സയിലില്ല. ഭക്ഷ്യ വസ്ത്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ല.