KOYILANDY DIARY.COM

The Perfect News Portal

അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് ശരൂപ് (37) നിര്യാതനായി

കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് ശരൂപ് (37) നിര്യാതനായി. പരേതരായ ബാബുവിന്റെയും ശോഭയുടെയും മകനാണ്. സഹോദരൻ: ശനൂപ്. സഞ്ചയനം: വ്യാഴാഴ്ച.
Share news