KOYILANDY DIARY.COM

The Perfect News Portal

മരളൂർ മേലേടത്ത് ദാമോദരൻമാരാരുടെ ഭാര്യ ശാന്ത (77) നിര്യാതയായി

കൊയിലാണ്ടി: മരളൂർ മേലേടത്ത് ദാമോദരൻ മാരാരുടെ ഭാര്യ ശാന്ത (77) നിര്യാതയായി. മക്കൾ: മണികണ്ഠൻ (ക്രിസ്റ്റൽ ഗ്യാരേജ് കൊയിലാണ്ടി), ശോഭന. മരുമകൻ: കൃഷ്ണകുമാർ ഞെരളത്ത് (മണ്ണാർക്കാട്) (റിട്ട. ആർമി).

Share news