പുളിയഞ്ചേരി, മീത്തലെ വലിയ വയലിൽ ”ബാലകൃഷ്ണ”യിൽ സത്യ (73)

കൊയിലാണ്ടി: പുളിയഞ്ചേരി, മീത്തലെ വലിയ വയലിൽ ”ബാലകൃഷ്ണ”യിൽ സത്യ (73) നിര്യാതയായി. പുളിയഞ്ചേരി യു. പി. സ്കൂൾ മുൻ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ മീത്തലെ വലിയ വയലിൽ ബാലകൃഷ്ണൻ. മക്കൾ:. ബൈജു. എം. വി, ഷൈജു. എം. വി, സ്മിത. എം. വി. മരുമക്കൾ: ജിജിന, നിത്യ, ബൈജു. സഹോദരങ്ങൾ:
ഊട്ടേരി ശൈലജ, പരേതനായ ഊട്ടേരി ശശിധരൻ.
