KOYILANDY DIARY.COM

The Perfect News Portal

കൊല്ലം തിരുവാട്ടിൽ സരോജിനി അമ്മ (72) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം തിരുവാട്ടിൽ സരോജിനി അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ നായർ (ഹെൽത്ത് ഡിപ്പാർട്ട് മെൻ്റ് ). മക്കൾ: ജിനി, ജയേഷ് (കുട്ടൻ), പരേതയായ ജിഷ. മരുമക്കൾ: മുരളി (ബാലുശ്ശേരി), ഷീജ, പ്രജീഷ് (നന്മണ്ട). സഹോദരങ്ങൾ: കേരള കോമള (റിട്ട: ഹെൽത്ത് ഡിപ്പാർട്ട് മെൻ്റ് ), വസന്ത, പരേതരായ രവീന്ദ്രൻ, മുരളി, അരവിന്ദാക്ഷൻ, കമല.
Share news