SARBTM ഗവ:കോളേജിൽ സീറ്റൊഴിവ്
കൊയിലാണ്ടി: SARBTM ഗവ:കോളേജിൽ ഒന്നാം വർഷ ബി.കോം, ബി.എസ്.സി, ബി.എ കോഴ്സുകളിൽ താഴെ കൊടുത്ത പ്രകാരം ഒഴിവുകളുണ്ട്.
ബി.കോം ഇഴവ. ഒന്ന്
ഒ.ബി എക്സ് – ഒന്ന്
പി.എച്ച് – 3
ബി.എസ്.സി – ജനറൽ- രണ്ട്
മുസ്ലീം – 3
ബി.പി.എൽ – ഒന്ന്
പി.എച്ച്-2
ബി.എ ജനറൽ ഒന്ന്, പി എച്ച് മൂന്ന്
താൽപ്പര്യമുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 31 ന് 11 മണിക്ക് കോളേജ് ഓഫീസിൽ എത്തിച്ചേരണം.
