KOYILANDY DIARY.COM

The Perfect News Portal

പന്തലായനി വടക്കയിൽ സന്തോഷ്‌ കുമാരി (73)

പന്തലായനി വടക്കയിൽ സന്തോഷ്‌ കുമാരി (73) നിര്യാതയായി. ഭർത്താവ്‌ പ്രേമാനന്ദൻ.
മക്കൾ: പ്രശാന്ത്‌ കുമാർ, ഷീജ, ഷെറി. മരുമക്കൾ. നീന. മനോജ്‌ (കൊയിലാണ്ടി), മനോജ്‌.  (കോഴിക്കോട്‌). സഹോദരങ്ങൾ: രവീന്ദ്രൻ (തലശ്ശേരി), രാമാബായ് (തലശ്ശേരി), ജയചന്ദ്രൻ (പെരുവട്ടൂർ), ബിന്ദു (ബാലുശ്ശേരി), പരേതനായ സുരേന്ദ്രൻ. ബീന (രാമനാട്ടുകര) സഞ്ചയനം ശനിയാഴ്ച്ച.
Share news