തിരുവള്ളൂർ വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42) നിര്യാതനായി

വടകര: തിരുവള്ളൂർ വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42) നിര്യാതനായി. ദുബായ് സബീൽ ഇൻ്റർനാഷണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ അധ്യാപകനായിരുന്നു. പരേതനായ കാസർഗോഡ് സിപിസിആർഐ
റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ്റെയും നളനിയുടെയും മകനാണ്. ഭാര്യ: ധന്യ സനൂപ് (ഓർക്കാട്ടേരി). സഹോദരങ്ങൾ: വി പി സപ്ന അജീഷ് (യു എൽ സി സി എസ് ),
വി പി സന്ദീപ് (സാൻ്റി, മ്യൂസിക് പ്രൊഡ്യൂസർ), മാധ്യമ പ്രവർത്തകൻ.
