Koyilandy News Obituary കരുവണ്ണൂർ ചെറിയപറമ്പിൽ ശങ്കരൻ (77) നിര്യാതനായി 1 year ago koyilandydiary കരുവണ്ണൂർ : കരുവണ്ണൂരിലെ ചെറിയ പറമ്പിൽ ശങ്കരൻ (77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വാസന്തി, കവിത, രാധിക. മരുമക്കൾ: പ്രകാശൻ (വാകയാട്), സതീശൻ (പയിമ്പ്ര), പ്രദീപൻ (പറമ്പിൽ ബസാർ). സഞ്ചയനം: വെള്ളിയാഴ്ച. Share news Post navigation Previous സ്ലൊവേനിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി പോർച്ചുഗൽNext നൊച്ചാട് നാഞ്ഞൂറ വളപ്പിൽ രവീന്ദ്രൻ (62) നിര്യാതനായി