KOYILANDY DIARY

The Perfect News Portal

കരുവണ്ണൂർ ചെറിയ പറമ്പിൽ ശങ്കരൻ (77)

കരുവണ്ണൂർ: കരുവണ്ണൂർ ചെറിയ പറമ്പിൽ ശങ്കരൻ (77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വാസന്തി, കവിത, രാധിക. മരുമക്കൾ: പ്രകാശൻ (വാകയാട്), സതീശൻ (പയിമ്പ്ര), പ്രദീപൻ (പറമ്പിൽ ബസാർ). സംസ്കാരം ഇന്നു രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം: ജൂലായ്‌ 5 വെള്ളിയാഴ്ച.