KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി നമ്പ്യാലപ്പുറത്ത് സദാശിവൻ (69) നിര്യാതനായി

കൊയിലാണ്ടി: ഉള്ളിയേരി നമ്പ്യാലപ്പുറത്ത് സദാശിവൻ (69) നിര്യാതനായി. മർച്ചന്റ് നേവിയിലും, പിന്നീട് എംഎംസിയിലും ജോലി ചെയ്തിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ അനിത. മക്കൾ: അഭിമന്യു, (മർച്ചന്റ് നേവി), അർജുൻ (എംഎംസി ഐ.ടി വിഭാഗം). മരുമകൾ: ദിൽഷ. സഹോദരങ്ങൾ: ശോഭനകുമാരി (റിട്ട: അദ്ധാപിക കൽപ്പത്തൂര് എ യു പി എസ്), പീതാംബരൻ (റിട്ട: റവന്യു വകുപ്പ്), പ്രസന്നകുമാരി (ചെലപ്രം), നന്ദകുമാർ, (ബിസിനസ്സ്, ബറോഡ), രഘുനാഥൻ (റിട്ട: അദ്ധാപകൻ, ജി. എച്ച്.എസ്, എസ് കോക്കല്ലൂർ), വിനോദ്‌ കുമാർ (റിട്ട: നേവി).
           

Share news