കൊയിലാണ്ടി: കാപ്പാട് പന്തലിപ്പറമ്പത്ത് റുസ്ഫിദ (27) നിര്യാതയായി. അബുബക്കറിൻ്റെ (ബഹറൈൻ) യും, സീനത്ത് (മാഹി) ൻ്റെയും മകളാണ്. ഭർത്താവ്: സമീൽ (അത്തോളി). മകൻ: സയീദ് അൽമീർ (കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ യു കെ ജി വിദ്യാർത്ഥി) സഹോദരങ്ങൾ: റിസ്വാന, റസ്മിയ